Logo
Search
Search
View menu

Kathakali

Documents | Malayalam

Kathakali is an art form that can be described as "the face of Kerala" nationally and internationally. The colorful costume is a highlight. Names like Pacha, Kathi, and Kari are given based on the character. Pacha plays the role of the divine. People across the the world come to Kerala to enjoy and learn Kathakali.

ദേശീയ - അന്തർദേശീയ തലങ്ങളിൽ "കേരളത്തിന്റെ മുഖം" എന്ന് വിശേഷിപ്പിക്കാം കഥകളി എന്ന കലാരൂപത്തെ. വർണശബളമായ ചമയം എടുത്ത് പറയേണ്ട പ്രത്യേകതയാണ്. കഥാപാത്രത്തിനനുസരിച്ച് പച്ച, കത്തി, കരി മുതലായ പേരുകൾ നൽകിയിരിക്കുന്നു. ദിവ്യത്വവും, മഹത്വവുമുള്ള കഥാപാത്രങ്ങളുടെ വേഷം പച്ചയാണ്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും കഥകളി ആസ്വദിക്കാനും പഠിക്കാനുമായി ആളുകൾ കേരളത്തിലെത്തുന്നു.

Picture of the product
Lumens

Free

PDF (9 Pages)

Kathakali

Documents | Malayalam