Documents | Malayalam
Kathakali is a major form of classical Indian dance. It is a "story play" genre of art, but one distinguished by the elaborately colourful make-up, costumes and face masks that the traditionally male actor-dancers wear. Kathakali is a Hindu performance art in the Malayalam-speaking southwestern region of Kerala. This is a documet i malayalam describing all aspects of kathakali.
കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണു കഥകളി. രാമനാട്ടമെന്ന കലാരൂപം പരിഷ്കരിച്ചാണ്, കഥകളിയുണ്ടായത്. കഥകളിയിലെ കഥാപാത്രങ്ങൾ, പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെയുള്ള വേഷങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. കഥകളിയെ കുറിച്ഛ് ഒരു വിവരണം ആണ് ഈ ലേഖനം
Free
PDF (9 Pages)
Documents | Malayalam