Logo
Search
Search
View menu

Kasthoori Manakkunnallo

Documents | Malayalam

Malayalam Film Song: Kasthoori manakkunnallo, kaatte from the malayalam movie Picnic. It is 1975 malayalam film directed by J. Sasikumar. Stars: Prem Nazir, Lakshmi Here’s the first few lines --- Kasthoori manakkunnallo, kaatte... nee varumpol.., kanmaniye kanduvo nee, kavilina thazhukiyo nee...vellimani kilungunnallo, thulli thulli nee varumpol, kalli aval kali paranjo, kaamukante kadha paranjo...---neelaanjana puzhayil, neeradi ninna neram, nee nalkum kuliralayil

മലയാളം-സിനിമാപ്പാട്ട്: കസ്തൂരി മണക്കുന്നല്ലോ ചിത്രം: പിക്നിക് (1975) ചലച്ചിത്ര സംവിധാനം: ശശികുമാര്‍ ഗാനരചന: ശ്രീകുമാരന്‍ തമ്പി സംഗീതം: എം കെ അര്‍ജ്ജുനന്‍ ആലാപനം: കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ --- കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീവരുമ്പോള്‍, കണ്മണിയെക്കണ്ടൂവോ നീ കവിളിണ തഴുകിയോ നീ?, വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളിത്തുള്ളി നീ വരുമ്പോള്‍, കള്ളിയവള്‍ കളി പറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ? ----നീലാഞ്ജനപ്പുഴയില്‍ നീരാടി നിന്നനേരം, നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്തനേരം, എന്‍ നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍ലത നിന്നുലഞ്ഞോ?-"

Picture of the product
Lumens

Free

PDF (1 Pages)

Kasthoori Manakkunnallo

Documents | Malayalam