Documents | Malayalam
Karuthunnavan njan allayo – Christian devotional song -Malayalam – Here are the first few lines , Karuthunnavan njan allayo, Kalangunnathendinu nee, Kannuneerinte thazhvarayil, Kai vidukayilla njan nine --Ente mathwam kanuka nee, Ente kaiyil tharika nine, Ente sakthi njan ninnil pakarnnu, Ennum nadathidum krupayil
കരുതുന്നവന്‍ ഞാനല്ലയോ, ക്രൈസ്തവ ഭക്തി ഗാനം - മലയാളം - ആദ്യത്തെ ഏതാനും വരികൾ ഇതാ- കരുതുന്നവന്‍ ഞാനല്ലയോ, കലങ്ങുന്നതെന്തിനു നീ, കണ്ണുനീരിന്‍റെ താഴ്വരയില്‍, കൈവിടുകയില്ല ഞാന്‍ നിന്നെ, എന്‍റെ മഹത്വം കാണുക നീ, എന്‍റെ കൈയില്‍ തരിക നിന്നെ, എന്‍റെ ശക്തി ഞാന്‍ നിന്നില്‍ പകര്‍ന്നു, എന്നു നടത്തിടും കൃപയില്‍.

Free
PDF (1 Pages)
Documents | Malayalam