Logo
Search
Search
View menu

Karutha Penne Karinkuzhalee

Documents | Malayalam

Malayalam Film Song: Karutha Penne Karinkuzhali Lyrics: Vayalar Music: Devarajan Singer: K J Yesudas Movie: Anna (1964) Here’s the first few lines of the song --- Karutha penne karinkuzhalee, ninakkoruthan kizhakkudichu(karutha), ponnu tharaam pudava tharaam, orungu penne nee orungu penne ---maanam niranja mazhakkaare, korikketti peyyaruthe, manassu niranja nomparame vingippotti karayaruthe

മലയാളം - സിനിമാപ്പാട്ട് - കറുത്ത പെണ്ണേ കരിങ്കുഴലീ ചിത്രം: അന്ന (1964) ചലച്ചിത്ര സംവിധാനം: കെ എസ് സേതുമാധവന്‍ ഗാനരചന: വയലാര്‍ സംഗീതം: ജി ദേവരാജൻ ആലാപനം: കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ -- കറുത്ത പെണ്ണേ കരിങ്കുഴലീ, നിനക്കൊരുത്തന്‍ കിഴക്കുദിച്ചു (കറുത്ത) പൊന്നു തരാം പുടവ തരാം, ഒരുങ്ങു പെണ്ണേ നീ ഒരുങ്ങു പെണ്ണേ ----മാനം നിറഞ്ഞ മഴക്കാറേ, കോരിക്കെട്ടി പെയ്യരുതേ, മനസ്സു നിറഞ്ഞ നൊമ്പരമേ, വിങ്ങിപ്പൊട്ടി കരയരുതേ, കറുത്ത പെണ്ണേ (കറുത്ത)

Picture of the product
Lumens

Free

PDF (1 Pages)

Karutha Penne Karinkuzhalee

Documents | Malayalam