Documents | Malayalam
“Karimboo villolla thevare kand, kaithappoovambolla thevare kand” is a Malayalam song from the movie Aadhyaraathrikk munb which was released in the year 1992. The lyrics for this song were written by Poovachal Ghadhar. This song was beautifully composed by music director G Devarajan.
"ഗോവർദ്ധൻ രചിച്ച് വിജയൻ കാരോട്ട് സംവിധാനം ചെയ്ത 1992ൽ പുറത്തിറങ്ങിയ ആദ്യരാത്രിക്കു മുൻപ് എന്ന ചിത്രത്തിലെ ഗാനമാണ് ""കരിമ്പൂ വില്ലൊള്ള തേവരെ കണ്ട്കൈ, തപ്പൂവമ്പൊള്ള തേവരെക്കണ്ട്, കാട്ടുപെണ്ണിനൊരാട്ടം, കാത്തിരുന്നൊരു മേളം, പൊങ്ങും ഇമ്പം തഞ്ചും, നെഞ്ചിൽ തിന്തിമിത്താളം"". പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് ജി ദേവരാജനാണ്. ന്യൂ ലൈൻ മൂവീസ്സിന്റെ ബാനറിൽ ഗോവർദ്ധൻ, കെ സി വിശ്വനാഥൻ എന്നിവരാണ് ഈ ചിത്രം നിർമിച്ചത്. വി കെ ശ്രീരാമൻ, ടി ജി രവി, എം ജി സോമൻ, പ്രതാപചന്ദ്രൻ, ജോണി, മധു മോഹൻ, രവി മേനോൻ, പ്രിയ, മഹിമ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ബി ആർ രാമകൃഷ്ണനാണ് ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രസംയോജനം എം വി നടരാജൻ."

Free
PDF (1 Pages)
Documents | Malayalam