Documents | Malayalam
"Kannikanila Kaivalayum Kalabhamukil Kasavoli" in the movie "Swayamvarappanthal" directed by Harikumar and scripted by Sreenivasan.Songwas composed by ONV Kurup and sung by G. Venugopal with Johnson's music.
"ശ്രീനിവാസന്റെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്ത ചിത്രമായ ""സ്വയംവരപ്പന്തൽ""ലെ ആണ് ""കന്നിനിലാ കൈവളയും കളഭമുകിൽ കസവൊളിയും മിഴിയിമയിൽ മഷിയഴകും ചാർത്തി""എന്ന ഗാനമുള്ളത്. ഓ.എൻ.വി.കുറുപ്പിന്റെ വരികൾക്ക് ജോൺസന്റെ സംഗീതത്തിൽ ജി.വേണുഗോപാലിന്റെ ശബ്ദത്തിലാണ് ഈ ഗാനം പിറവിയെടുത്തത്. ചിത്രം സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും ചിത്രത്തിലെ പാട്ടുകൾ ജനശ്രദ്ധ ആകർഷിച്ചവയായിരുന്നു. ജയറാം,സംയുക്ത വർമ്മ എന്നിവർ പ്രധാന വേഷതിൽ എത്തുന്നു."

Free
PDF (1 Pages)
Documents | Malayalam