Documents | Malayalam
"Kannimanga prayathil ninne njan kandapol mambazhamagatte nu ente punnare maambazhamagatte nu Velleme pullyulla minnunna pavada ethra njan vangi thannu ente punnare ethra njan vangi thanu" a folk song or "naadanpaattu" from a malayalam album. This song was sung by the actor Kalabhavan Mani.
"കണ്ണിമാങ്ങാപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന് എന്റെ പുന്നാരേമാമ്പഴമാകട്ടേന്ന് വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട എത്ര ഞാൻ വാങ്ങിത്തന്നു എന്റെ പുന്നാരേ എത്ര ഞാൻ വാങ്ങിത്തന്നു കോളേജിൽ പോകുമ്പം പലമുഖം കാണുമ്പം എന്നെയും ഓർത്തീടേണേ എന്റെ പുന്നാരേഎന്നെയും ഓർത്തീടേണേ തേനിൽ കുളിച്ചാലും പാലിൽ കുളിച്ചാലും കാക്ക വെളുക്കില്ലെടീ എന്റെ പുന്നാരേകാക്ക വെളുക്കില്ലെടീ"- ഒരു മലയാളം ആൽബത്തിലെ ഒരു നാടൻപാട്ട് ആണ്. നടൻ കലാഭവൻ മണിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Free
PDF (1 Pages)
Documents | Malayalam