Documents | Malayalam
Malayalam Film Song: Kanneer mazhayathu njanoru Film: Joker Lyrics: Yusufali Kecheri Music: Mohan Sithara Singers: KJ Yesudas Here’s the first few lines --- Kanneer mazhayathu njanoru chiriyude kuda choodi, Novin kadalil mungi thappi muthukal njan variMullukalellam thenmalarakki maarilaninju njan, Lokame nin chodiyil chiri kanan, karal veena meetti pattu padam ----pakalin punchiri sooryan ravin palchiri chandran, kadalil punchiri ponthiramala, mannil punchiri poovu
മലയാളം-സിനിമാപ്പാട്ട്: കണ്ണീര്‍മഴയത്ത് ഞാനൊരു ചിത്രം: ജോക്കര്‍ (2000) ചലച്ചിത്ര സംവിധാനം: ലോഹിതദാസ് ഗാനരചന: യൂസഫലി കേച്ചേരി സംഗീതം: മോഹന്‍ സിതാര ആലാപനം: കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ --- കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി, നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി, മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍, ലോകമേ നിന്‍ ചൊടിയില്‍ ചിരി കാണാന്‍, കരള്‍വീണമീട്ടി പാട്ടു പാടാം, കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2)

Free
PDF (1 Pages)
Documents | Malayalam