Documents | Malayalam
“Kandalum kalvariyil, kurushil shirasum chaynjutharan" is a Malayalam devotional song from the Album Krushin sneham. This song was beautifully composed by music directorSunil Solomon. This song was sung by KS Chithra.
2005 ജനുവരി 1 ന് പുറത്തിറങ്ങിയ ക്രൂശിൻ സ്നേഹം എന്ന ഭക്തിഗാന ആൽബത്തിലെ ഗാനമാണ് "കണ്ടാലും കാൽവരിയിൽ, കുരിശിൽ ശിരസതും ചായ്ഞ്ഞുതരൻ, കണ്ടീടുക പ്രിയനേ നിനക്കായി തൂങ്ങിടുന്നുനാണികളിൽ, ശിരസിൽ മുൾമുടിയണിഞ്ഞവനായ്, ഹൃദയം നിന്ദയാൽ തകർന്നവനായ്". ഭക്തിനിർഭരമായ ഈ ഗാനത്തിന് സംഗീതസംവിധാനം ചെയ്തത് സുനിൽ സോളമനാണ്.10 ഗാനങ്ങൾ അടങ്ങിയ ഈ ആൽബത്തിലെ മുഴുവൻ ഗാനങ്ങളും ആലപിച്ചിരിക്കുന്നത് കെ. എസ്. ചിത്രയാണ്.

Free
PDF (1 Pages)
Documents | Malayalam