Logo
Search
Search
View menu

Kancheepuram Temple Idly

Documents | Malayalam

"Kanchipuram Idly" is an offering made at the Varadaraja Perumal Temple in Kanchipuram, Tamil Nadu. It is arguably the largest idli in the world. This idli is cooked on a bamboo stick. After plowing evenly into the arima, add a variety of flavors to it. Due to the size of the idli, it takes about two to three hours to boil. The idli of the temple is the most delicious though it is available from many places.

തമിഴ് നാട്ടിലെ കാഞ്ചീപുരം വരദരാജ പെരുമാൾ ക്ഷേത്രത്തിലെ ഒരു നിവേദ്യമാണ് "കാഞ്ചീപുരം ഇഡലി". ലോകത്തിലെ തന്നെ ഏറ്റവം വലിയ ഇഡ്ലി എന്നുതന്നെ ഇതിനെ പറയാം. മുളയുടെ ഒരു വറ്റിയിൽ വച്ചാണ് ഈ ഇഡലി വേവിക്കുന്നത്. അരിമാവിൽ ഉഴുന്നും സമം ചേർത്തശേഷം അതിൽ ചതില പ്രേത്യേകത തരം രുചിക്കൂട്ടുകൾ ചേർക്കുന്നു. ഈ ഇഡ്ലിയുടെ വലിപ്പം കാരണം ഇത് പുഴുങ്ങി എടുക്കാൻ ഏതാണ്ട് രണ്ടുമുതൽ മൂന്നു മണിക്കൂർ വരെ എടുക്കാറുണ്ട്. അനവധി സ്‌ഥലങ്ങളിൽ നിന്നും ലഭിക്കുമെങ്കിലും അമ്പലത്തിലെ ഇഡലി ആണ് ഏറ്റവം രുചികരം.

Picture of the product
Lumens

Free

PDF (1 Pages)

Kancheepuram Temple Idly

Documents | Malayalam