Documents | Malayalam
Kalpantha kalatholam – Malayalam – Film song Here are the first few lines , Kalpantha kalatholam, kathare neeyen munnil, Kalhara haravumay nilkkum.., Kalyanaroopanakum, kannante karaline, Kavarnna radhikayeppole.., Kavarnna radhikayeppole.., Kalpantha kalatholam, kathare neeyen , unnil, Kalhara haravumay nilkkum..
കല്പാന്തകാലത്തോളം--, - മലയാളം - സിനിമ പാട്ട് - ചിത്രം : എന്റെ ഗ്രാമം, സംഗിതം: വിദ്യാധരൻ, രചന: ശ്രീമൂലനഗരം വിജയൻ, ആലാപനം :കെ ജെ യേശുദാസ്, ആദ്യത്തെ ഏതാനും വരികൾ,ഇതാ ---കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ, കൽഹാരഹാരവുമായ് നിൽക്കും.., കല്യാണരൂപനാകും കണ്ണന്റെ കരളിനെ, കവർന്ന രാധികയെ പോലെ.., കവർന്ന രാധികയെ പോലെ...--കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന, കല്ലോലിനിയല്ലോ നീ..., കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന, കസ്തൂരിമാനല്ലോ നീ..., കസ്തൂരിമാനല്ലോ നീ...

Free
PDF (1 Pages)
Documents | Malayalam