Documents | Malayalam
For the movie 'Neelakannukal', P Jayachandran sang the song 'Kallolinee- Vanakallolinee nin theerathu vidarum dukhapushpangale tharattupadiyurakoo-urakoo kallolinee... thankathalirilakal thalolam padippadu ponthiri thrukuna vnabhoomi neelavishalathaye thotturiyuvan pachathalangaluyarthumee theerabhoomi ivide nin kalthalakal karayunuvo'. Composed by-ONV Kurup, Musician- G Deavrajan. 'Neelakkanukal' is an Indian Malayalam Cinema released in 1974. Madhu, KPSC Lalitha and Adoor Bhasi starred in it. Music Director- G Devarajan. Story, Script-S L Pooram Sadanandan.
"""നീലക്കണ്ണുകൾ"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""കല്ലോലിനീ - വനകല്ലോലിനീ നിൻ തീരത്തു വിടരും ദുഃഖപുഷ്പങ്ങളെ താരാട്ടുപാടിയുറക്കൂ - ഉറക്കൂ കല്ലോലിനീ... തങ്കത്തളിരിലകൾ താലോലം പാടിപ്പാടി പൊൻതിരി തെറുക്കുന്ന വനഭൂമി നീലവിശാലതയെ തൊട്ടുഴിയുവാൻ പച്ചത്താലങ്ങളുയർത്തുമീ തീരഭൂമി ഇവിടെ നിൻ കാൽത്തളകൾ കരയുന്നുവോ"" എന്ന ഈ ഗാനം. ഗാനം ആലപിച്ചത് പി ജയചന്ദ്രൻ ആണ്. രചന - ഒ എൻ വി കുറുപ്പ്, ഈണം നൽകിയത് ജി ദേവരാജൻ ആണ്. മധു സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നീലകണ്ണുകൾ. മധു, കെ പി എ സി ലളിത, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ജി.ദേവരാജൻ സംഗീത സംവിധാനം നിർവഹിച്ചു. കഥ -ഒ എൻ വി കുറുപ്പ്, തിരക്കഥ - എസ് എല്‍ പുരം സദാനന്ദന്‍. "

Free
PDF (1 Pages)
Documents | Malayalam