Documents | Malayalam
Kallolini vana kallolini – Filmsong -Malayalam – From the movie “Neelakuyil” released in the year 1972. Music directed by G Devarajan, this beautiful song is an evergreen romantic song.,Lyrics: ONV Kuruppu, Singer P jayachandran, Set to raga AAbheri.
കല്ലോലിനീ വനകല്ലോലിനീ - മലയാളം - സിനിമ പാട്ട് :1974 ൽ പുറത്തിറങ്ങിയ നീലക്കണ്ണുകൾ എന്ന സിനിമയിലെ ഒരു മനോഹരമായ ഗാനം. സംഗീതം, ജി ദേവരാജൻ വരികൾ ഒ എൻ വി കുറുപ്പ് ആലാപനം പി ജയചന്ദ്രൻ... ആദ്യത്തെ ഏതാനും വരികൾ കല്ലോലിനീ - വനകല്ലോലിനീ നിൻ തീരത്തു വിടരും ദുഃഖപുഷ്പങ്ങളെ താരാട്ടുപാടിയുറക്കൂ - ഉറക്കൂ കല്ലോലിനീ... തങ്കത്തളിരിലകൾ താലോലം പാടിപ്പാടി പൊൻതിരി തെറുക്കുന്ന വനഭൂമി നീലവിശാലതയെ തൊട്ടുഴിയുവാൻ പച്ചത്താലങ്ങളുയർത്തുമീ തീരഭൂമി ഇവിടെ നിൻ കാൽത്തളകൾ കരയുന്നുവോ ഇവിടെ നിൻ കളഗീതമിടറുന്നുവോ ഇടറുന്നുവോ ഇടറുന്നുവോ (കല്ലോലിനീ..)

Free
PDF (1 Pages)
Documents | Malayalam