Documents | Malayalam
This is a song from the movie “Prakadanam” released in the year 1980. The lyrics of the song “Kallinkudam oru parudeesa. Athil mungi pongi varunnorasha. Karikal vilambedi mariyamme ninn erivum vilambedi saramme ..” was written by Puvachal Khadar and its melody composed by G. Devarajan. The song was sung by KJ Yesudas. The movie was directed by J. Sasikumar. The lead roles in the movie were played by Sathar, MG Soman, Jose Prakash, Ravikumar, Kuthiravattam Pappu, Prathapachandran, Balan K Nair, and Seema.
"""പ്രകടനം"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""കള്ളിൻ കുടമൊരു പറുദീസ അതിൽ മുങ്ങിപ്പൊങ്ങി വരുന്നൊരാശ കറികൾ വെളമ്പടീ മറിയാമ്മേ നിൻ എരിവു വെളമ്പെടീ സാറാമ്മേ "" എന്ന ഈ ഗാനം. പൂവച്ചൽ ഖാദർ എഴുതി, ജി ദേവരാജൻ സംഗീതം നൽകി, സി ഒ ആന്റോ, കോറസ് എന്നിവർ ആലപിച്ച ഗാനം. ജെ. ശശികുമാർ സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചലച്ചിത്രമാണ് പ്രകടനം . ഈ ചിത്രത്തിൽ സത്താർ, എം.ജി സോമൻ, ജോസ് പ്രകാശ്, രവികുമാർ, കുതിരവട്ടം പപ്പു, പ്രതാപചന്ദ്രൻ, ബാലൻ കെ. നായർ, സീമ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു. ജി. ദേവരാജനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത്."

Free
PDF (1 Pages)
Documents | Malayalam