Documents | Malayalam
Malayalam Film Song : Kaalkkeezhilirumee kariyilakal, Movie Name: : Balcony(2020), Director : Krishnajith Vijayan, Lyrics: Sivan kadavallor , Music: Nikhil Prabha , Singers: Vimal,Bindu. Here’s the first few lines, ---- Kaalkkeezhilirumee kariyilakal munb naam, ilakallaal chillayil kandirunnu, ozhukumee puzhayilee neerkkanam vaanilaay, alayum meghangalaayirunnu, veenapoove nin sugandham nukarnnethra, chithra patangam parannirunnu prapanchathil, niyathamaanellaamupekshichu thirike parakkendaa, pakshikal naam.................
"""മലയാളം -സിനിമാ ഗാനങ്ങൾ -- കാൽക്കീഴിലമരുമീ കരിയിലകൾ .,. ചിത്രം : ബാൽക്കണി (2020), ചലച്ചിത്ര സംവിധാനം : കൃഷ്ണജിത്ത് എസ് വിജയൻ, ഗാനരചന : ശിവൻ കടവല്ലൂർ, സംഗീതം : നിഖില്‍ പ്രഭ, ആലാപനം : വിമൽ പികെ , ബിന്ദു ഭാശ്വരി ആദ്യവരികൾ ഇതാ -- കാൽക്കീഴിലമരുമീ കരിയിലകൾ മുൻപ് നാം, ഇലകളാൽ ചില്ലയിൽ കണ്ടിരുന്നു, ഒഴുകുമീ പുഴയിലേ നീർക്കണം വാനിലായ്, അലയും മേഘങ്ങളായിരുന്നു, വീണപൂവേ നിൻ സുഗന്ധം നുകർന്നെത്ര, ചിത്ര പതംഗം പറന്നിരുന്നു പ്രപഞ്ചത്തിൽ, നിയതമാണെല്ലാമുപേക്ഷിച്ചു തിരികേ പറക്കേണ്ടാ, പക്ഷികൾ നാം"

Free
PDF (2 Pages)
Documents | Malayalam