Logo
Search
Search
View menu

Kalamarivukal

Documents | Malayalam

"Timelines aka Kalamrivukal: - Season (English: Season) is one of the many divisions of a year based on its weather. The seasons are caused by the Earth's orbit around the Sun and the Earth's tilt toward its rotation. Time is a phenomenon that is difficult to define precisely. There are four main seasons in the polar and subtropical regions: Spring, Summer, (Monsoon), Autumn, (Fall), and Winter. There are six seasons in India based on the Indian calendar."

"കാലമറിവുകൾ:- ഒരു വർഷത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കുന്നതിൽ ഒന്നാണ് ഋതു (ഇംഗ്ലീഷ്: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങൾക്ക് കാരണം. കൃത്യമായി നിർവചിക്കാൻ പ്രയാസമുള്ള ഒരു പ്രതിഭാസമാണ് കാലം. ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.വസന്തം (Spring), ഗ്രീഷ്മം (Summer), ((വർഷം )) (Monsoon), ശരത് (Autumn), ((ഹേമന്തം)) (Fall), ശിശിരം (Winter). ഭാരതീയ ദിനദർശിക അടിസ്ഥാനത്തിൽ ഭാരതത്തിൽ ആറ് ഋതുക്കൾ ഉണ്ട്. "

Picture of the product
Lumens

Free

PDF (7 Pages)

Kalamarivukal

Documents | Malayalam