Documents | Malayalam
“Shambhuvin Kadumthudi muzhangumbol” is a beautiful Malayalam song from the album Kalabhacharth. This song was composed by the famous music director G. Devarajan Master in Hamsanadhi raga. The lyrics for this song were written by M D Rajendran. Shambhuvin Kadumthudi muzhangumbol, anda kadaahangal unarunnu, ardha naareeshwara chaithanyathil anupama soundaryamariyunnu!
കളഭചാർത്ത് എന്ന ആൽബത്തിലെ മനോഹരമായ ഒരു മലയാളം ഗാനമാണ് “ശംഭുവിൻ കടും തുടി മുഴങ്ങുമ്പോൾ”. പ്രശസ്ത സംഗീത സംവിധായകൻ ജി.ദേവരാജൻ മാസ്റ്ററാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ഈ ഗാനം ഹംസാനദി രാഗത്തിൽ ആണ് ആലപിച്ചിരിക്കുന്നത്. എം ഡി രാജേന്ദ്രൻ ആണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ശംഭുവിൻ കടും തുടി മുഴങ്ങുമ്പോൾ, അണ്ഡ കടാഹങ്ങൾ ഉണരുന്നു, അർദ്ധ നാരീശ്വര ചൈതന്യത്തിൻ, അനുപമ സൗന്ദര്യമറിയുന്നു, ആപാദചൂഡം വെണ്ണീറു പൂശി, ആയിരം സർപ്പ ഫണമാല ചൂടീ, പുലിത്തോലുടുത്തെത്തും താൺദവ പ്രിയനേ, പുരുഷാർഥങ്ങൾ നിൻ ഭൂതഗണങ്ങൾ, നമസ്തേ നമസ്തേ നമസ്തേ, ഇന്ദ്രനീലാഭമാം നിന്നോമൽ കണ്ഠവും, ചന്ദ്രക്കല തന്റെ ചാരുതയും, ചെങ്കനൽ ചിതറുന്ന മൂന്നാം മിഴിയും, സംഹാരമൂർത്തേ, നമസ്തേ നമസ്തേ നമസ്തേ, നമസ്തേ നമസ്തേ നമസ്തേ!

Free
PDF (1 Pages)
Documents | Malayalam