Logo
Search
Search
View menu

Kaithappoo

Documents | Malayalam

Kaithappoo Vishariyumaay – Malayalam – Film song - Movie: Pearl View Singer(s): K J Yesudas, P Madhuri,, Music:G Devarajan, Lurics:Vayalar Ramavarma – Here are the first few lines , Kaithappoo Vishariyumaay, Kaatte Koode Varoo, Kadalum Malayum Kulir Korum, Kaatte Koode Varoo ---Ezhu Samudrathinakale, Ezhaakashathinakale, Ezhu Samudrathinakale, Ezhaakashathinakale, Edan Thottathiloru Naalil, Aadavum Havvayum, Aadyam Choodiya, Paathiraa Malariruthu Tharoo, Paathiraa Malariruthu Tharoo

കൈതപ്പൂ വിശറിയുമായ്---, - മലയാളം - സിനിമ പാട്ട് - സംഗിതം: ജി ദേവരാജൻ , രചന: വയലാർ രാമവർമ്മ, ആലാപനം :കെ ജെ യേശുദാസ്, പി മാധുരി, രാഗം : ശമോഹനം ചിത്രം : പേൾ വ്യൂ, ആദ്യത്തെ ഏതാനും വരികൾ,ഇതാ --- കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെ വരൂ, കടലും മലയും കുളിർ കോരും കാറ്റേ കൂടെ വരൂ, (കൈതപ്പൂ..) --ഏഴു സമുദ്രത്തിന്നകലെ ഏഴാകാശത്തിന്നകലെ, ഏദൻ തോട്ടത്തിലൊരു നാളിൽ, ആദവും ഹവ്വയും ആദ്യം ചൂടിയ, പാതിരാ മലരിറുത്തു തരൂ - ഇറുത്തു തരൂ , ഓഹോഹോ..ഓഹോഹോ

Picture of the product
Lumens

Free

PDF (1 Pages)

Kaithappoo

Documents | Malayalam