Documents | Malayalam
The song 'Kaithozham daivame...' is from the movie 'Devalayam'. Written by Abhayadev, music by V Dakshinamoorthy, and the song sung by KJ Yesudas. Devalayam is a Malayalam movie produced by Kamalalaya Films. The film was produced at Film Center Studios and distributed by Kalalaya Films on March 20, 1964. Starring Kottarakkara Sreedharan Nair, SP Pillai, Adoor Bhasi, Prem Nazir, Santadevi, Padmini, T.R. Omana, Ambika, Thikkurissi Sukumaran Nair and others.
"""ദേവാലയം"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""കൈതൊഴാം ദൈവമേ കരുണ ചെയ്ക കമനീയ രൂപമേ പരമാണുവിലും പ്രാണബിന്ദുവായ് പരിലസിക്കും ചില്പ്രകാശമേ"" എന്ന ഈ ഗാനം. അഭയദേവ് എഴുതി, വി ദക്ഷിണാമൂർത്തി സംഗീതം നൽകി, കെ ജെ യേശുദാസ് ആലപിച്ച ഗാനം. കമലാലയ ഫിലിംസ് നിർമിച്ച മലയാളചലച്ചിത്രമാണ് ദേവാലയം. ഫിലിംസെന്റർ സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രം 1964 മാർച്ച് 20-ന് കലാലയാ ഫിലിംസ് വിതരണം ചെയ്തു. അഭിനേതാക്കൾ കൊട്ടാരക്കര ശ്രീധരൻ നായർ, എസ്.പി. പിള്ള, അടൂർ ഭാസി, പ്രേം നസീർ, ശാന്താദേവി, പത്മിനി, ടി.ആർ. ഓമന, അംബിക, തിക്കുറിശ്ശി സുകുമാരൻ നായർ തുടങ്ങിയവർ."

Free
PDF (1 Pages)
Documents | Malayalam