Logo
Search
Search
View menu

Kadankathakal Va

Documents | Malayalam

"Malayalam Kadamkathakal aka Riddles : - Kadamkathakal aka Riddles are small questions that cannot be answered quickly and have a mysterious meaning. Such Kadamkathakal aka riddles are popular all over the world, with questions or answers that can not be grasped without a little thought. Kadamkathakal or Riddles are also a literary pastime. It is also known as Kusruthi Chodhyam, and is also known as Azhipankatha and Tholkatha. In Malayalam, Kadamkathakal or riddles were popularized among children by a poet known as Kunjunnimash."

"മലയാളം കടങ്കഥകൾ :- പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളെയാണ് കടങ്കഥകൾ എന്ന് പറയുന്നത്. അല്പം ചിന്തിക്കാതെ സൂക്ഷ്മാർത്ഥം ഗ്രഹിക്കാൻ സാധ്യമല്ലാത്ത ചോദ്യങ്ങളോ ഉത്തരങ്ങളോ ആയ ഇത്തരം കടങ്കഥകൾ ലോകത്തിലെല്ലായിടത്തും പ്രചാരത്തിലുണ്ട്. കടങ്കഥകൾ ഒരുസാഹിത്യ വിനോദം കൂടിയാണ്. കുസൃതി ചോദ്യം എന്നും, അഴിപ്പാൻകഥ, തോൽക്കഥ എന്നീ പേരുകളും ഇതിന് ഉണ്ട്. മലയാളത്തിൽ കടങ്കഥകൾക്ക് കുട്ടികളുടെ ഇടയിൽ വൻ പ്രചാരം നൽകിയത് കുഞ്ഞുണ്ണിമാഷ് എന്നറിയപ്പെട്ടിരുന്ന കവി ആയിരുന്നു. "

Picture of the product
Lumens

Free

PDF (2 Pages)

Kadankathakal Va

Documents | Malayalam