Documents | Malayalam
"Malayalam Kadamkathakkal aka Riddles: - Kadamkathakal or Riddles are small questions that cannot be answered quickly and have a mysterious meaning. Such Kadamkathakal or riddles are popular all over the world, with questions or answers that can not be grasped without a little thought. Kadamkathakal or Riddles are also a literary pastime. It is also known as Kusruthi chodhyam, Azhipankatha and Tholkatha. In Malayalam, Kadamkathakal or riddles were popularized among children by a poet known as Kunjunnimash. Kunjunnimash has published several books and collections related to kadamkathakal or riddles."
"മലയാളം കടങ്കഥകൾ :- പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളെയാണ് കടങ്കഥകൾ എന്ന് പറയുന്നത്. അല്പം ചിന്തിക്കാതെ സൂക്ഷ്മാർത്ഥം ഗ്രഹിക്കാൻ സാധ്യമല്ലാത്ത ചോദ്യങ്ങളോ ഉത്തരങ്ങളോ ആയ ഇത്തരം കടങ്കഥകൾ ലോകത്തിലെല്ലായിടത്തും പ്രചാരത്തിലുണ്ട്. കടങ്കഥകൾ ഒരുസാഹിത്യ വിനോദം കൂടിയാണ്. കുസൃതി ചോദ്യം എന്നും, അഴിപ്പാൻകഥ, തോൽക്കഥ എന്നീ പേരുകളും ഇതിന് ഉണ്ട്. മലയാളത്തിൽ കടങ്കഥകൾക്ക് കുട്ടികളുടെ ഇടയിൽ വൻ പ്രചാരം നൽകിയത് കുഞ്ഞുണ്ണിമാഷ് എന്നറിയപ്പെട്ടിരുന്ന കവി ആയിരുന്നു. കടങ്കഥകളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും സമാഹരണങ്ങളും കുഞ്ഞുണ്ണിമാഷ് പ്രസിദ്ധീകരിച്ചിട്ടുണ്ട്."
Uma VN
7K resources
18
19
0
Free
PDF (9 Pages)
Documents | Malayalam