Logo
Search
Search
View menu

Kadankathakal

Documents | Malayalam

Malayalam riddles (Kadamkatha) Malayalam riddles are often used as time-pass brain teasers that helps make lighter moments and amuse people especially during family or friendly get-togethers by putting your wits to test. These riddles are usually tricky and at the same time humorous. One must be ingenious enough to tackle at least five or six riddles at the most. These riddles are short yet confounding and crafty questions that challenge your astuteness and acumen. Though riddles have been in vogue in most parts of the world, Malayalam riddles make great entertainment with its tricky jumble of vocabulary. Kusruthichodyam, azhipankadha, tholkadha are the other synonyms often used to describe Kadamkatha.

മലയാളം കടങ്കഥകൾ ""സുഹൃത്തുക്കളോ ബന്ധുക്കളോ ഒഴിവുസമയങ്ങളിൽ മറ്റുള്ളവരുടെ ബുദ്ധി പരീക്ഷിക്കുന്നതിനായി ചോദിക്കുന്ന മലയാള ഭാഷയിലെ തന്ത്രപരവും രസകരവുമായ കടങ്കഥകളാണ് മലയാളം കടംകഥകൾ. ഓരോ മലയാളിയും കുറഞ്ഞത് അഞ്ചോ ആറോ കടംകഥകളും ഉത്തരങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളെയാണ് കടങ്കഥകൾ എന്ന് പറയുന്നത്. അല്പം ചിന്തിക്കാതെ സൂക്ഷ്മാർത്ഥം ഗ്രഹിക്കാൻ സാധ്യമല്ലാത്ത ചോദ്യങ്ങളോ ഉത്തരങ്ങളോ ആയ ഇത്തരം കടങ്കഥകൾ ലോകത്തിലെല്ലായിടത്തും പ്രചാരത്തിലുണ്ട്. കടങ്കഥകൾ ഒരുസാഹിത്യ വിനോദം കൂടിയാണ്. കുസൃതി ചോദ്യം എന്നും, അഴിപ്പാൻകഥ, തോൽക്കഥ എന്നീ പേരുകളും ഇതിന് ഉണ്ട്.""

Picture of the product
Lumens

Free

PDF (5 Pages)

Kadankathakal

Documents | Malayalam