Documents | Malayalam
Malayalam Film song: Unni aaraareero Movie: Umma (1978) Movie Director: M Kunchakko Lyrics: P Bhaskaran Music: M S Baburaj Singer: Jikki Here’s the first few lines of the song --- kadali vaazhakkayyilirunnu, aakkayinnu virunnu vilichu, virunnukaaraa virunnukaaraa, virunnukaaraa vannaatte virunnukaaraa virunnukaaraa, virunnukaaraa vannaatte, (kadali--2) ----maaranaanu varunnathenkil, maaranaanu varunnathenkil - madhurappathiri vakkenam, maavu venam venna venam poovaali pashuve paal tharanam, (kadali--2)
മലയാളം സിനിമാപ്പാട്ട് - കദളിവാഴക്കയ്യിലിരുന്ന് ചിത്രം: ഉമ്മ (1960) ചലച്ചിത്ര സംവിധാനം: എം കുഞ്ചാക്കോ ഗാനരചന: പി ഭാസ്കരൻ സംഗീതം: എംഎസ് ബാബുരാജ് ആലാപനം: ജിക്കി (പി ജി കൃഷ്ണവേണി) ആദ്യവരികൾ ഇതാ - കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ച്, വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ, വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ, കദളിവാഴക്കയ്യിലിരുന്ന് ......----മാരനാണ് വരുന്നതെങ്കില്‍ ...., മാരനാണ് വരുന്നതെങ്കില്‍ മധുരപ്പത്തിരി വെക്കേണം, മാവുവേണം വെണ്ണവേണം പൂവാലിപ്പശുവേ പാല്‍തരണം, കദളിവാഴക്കയ്യിലിരുന്ന് ....

Free
PDF (1 Pages)
Documents | Malayalam