Documents | Malayalam
This is a song from the movie “Palatt Kunjikannan.” The movie song “Kadalezhum thandivanna kaivala, panchali pandaninja ponvala, damayanti kayilitta kalvala, tharivala, karivala, thankavala...” was penned by Yusufali Kecheri and the music composed by G. Devarajan. The song was sung by the legendary duo P Madhuri and KJ Yesudas. The movie was released under the banner of Udaya Studios. The screenplay was written by Sharangapani. The movie released in 1980 was directed by Boban Kunchako. The lead roles in the movie were played by Prem Nasir, Jayabharathi, SP Pillai, Thikurussi, Janardhanan, Jagathi Sreekumar, Unni Mary, Rethish, Roja, Remani (Shobha) et al.
""പാലാട്ട് കുഞ്ഞിക്കണ്ണൻ"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""കടലേഴും താണ്ടി വന്ന കൈവള പാഞ്ചാലി പണ്ടണിഞ്ഞ പൊൻവള ദമയന്തി കൈയ്യിലിട്ട കൽ വള തരിവള കരിവള തങ്കവള"" എന്ന ഈ ഗാനം. യൂസഫലി കേച്ചേരി എഴുതി, ജി ദേവരാജൻ സംഗീതം നൽകി, കെ ജെ യേശുദാസ്, പി മാധുരി എന്നിവർ ആലപിച്ച ഗാനം. ഉദയായുടെ ബാനറിൽ ശാരംഗപാണി തിരക്കഥയൊരുക്കി ബോബൻ കുഞ്ചാക്കോയുടെ സംവിധാനത്തിൽ 1980ൽ പ്രദർശനത്തിനെത്തിയ മലയാളചിത്രമാണ് പാലാട്ട് കുഞ്ഞിക്കണ്ണൻ. അഭിനേതാക്കൾ പ്രേംനസീർ, ജയഭാരതി, എസ്.പി. പിള്ള, തിക്കുറിശ്ശി, ജനാർദ്ദനൻ, ജഗതി ശ്രീകുമാർ, ഉണ്ണിമേരി, രതീഷ്, റോജാ, രമണി(ശോഭന) തുടങ്ങിയവർ.

Free
PDF (1 Pages)
Documents | Malayalam