Logo
Search
Search
View menu

Job

Audio | Malayalam

Job's book is an attempt to analyze and solve the complex problem of why the righteous should suffer. Job, God's faithful servant, was blessed with wealth and children. God allows Satan to tempt him. Job obeys God's will even when he loses his wealth and children. His body was full of sores. Even his wife rebuked him and asked him to curse God. Three friends - Eliphaz, Bildad, and Zophar - came to comfort Job. For the most part, the dialogue between them and Job is dramatically expressed in verse. Job and his friends talk about God's justice. They argue that Job suffered because of his own sin, which was the traditional way of thinking. Job is unable to comprehend God's justice in an attempt to prove his innocence. A new character, Elihu, appears. He justifies God's ways. Then God Himself answers Job. Job realizes his folly. The answer Job gets is incomplete. Job gets the answer that the goals of God, the Sovereign of the universe, are beyond human comprehension. The patience of the righteous is to test his faith. There are no clear ideas about the afterlife or the resurrection. Job shines as a model of faithfulness and good living in God. Job remained steadfast despite severe temptations. No information on the author is available. The book is believed to have been written between the 7th and 5th centuries.

എബ്രായ വേദപുസ്തകത്തിലെ കെത്തൂവീം അഥവാ എഴുത്തുകളെന്ന വിഭാഗത്തിലാണ് ഇയ്യോബ് എന്ന കാവ്യഗ്രന്ഥം ഉള്‍പെടുത്തിയിരിക്കുന്നത്. ''ഊസ്‌ദേശത്ത് ഇയ്യോബ് എന്നു പേരുള്ളോരു പുരുഷനുണ്ടായിരുന്നു'' എന്നാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. ഗ്രന്ഥം ഇയ്യോബ് എന്ന കഥാപാത്രത്തെ നമുക്ക് പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഓരോ മാനവരാശിക്കും ഉറപ്പായി വായിച്ചിരിക്കേണ്ട ഗ്രന്ഥം കൂടിയാണിത് . വേദനകളും യാതനകളും മനുഷ്യജീവിതത്തിലെ സഹജമായ കാര്യമായത് കൊണ്ടുതന്നെ എങ്ങനെ നാം പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നു എന്ന് ഈ ഗ്രന്ഥം നമുക്ക് പഠിപ്പിച്ചു തരുന്നു. ചിലപ്പോഴെന്കിലും വേദനാജനകമായ സാഹചര്യത്തെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. അപ്രകാരമുള്ള സാഹചര്യത്തെ വിജയകരമായി അഭിമുഖീകരിക്കുവാനായി നമ്മെ ശക്തീകരിക്കുന്ന ഗ്രന്ഥം കൂടിയാണ് ഇയ്യോബ് എന്ന പുസ്തകം. ആത്മീയമായും ദൈവശാസ്ത്രപരമായിട്ടും വളരെ പ്രാധാന്യമുള്ളതാണ് ഇതിലെ പ്രമേയം എന്ന് വ്യക്തം. ഭക്തിയുടെ ഉദ്ദേശ്യം, യാതനകളുടെ സന്ദേശം, ദൈവത്തിന്റ സ്വഭാവം, ലോകക്രമത്തിലെ നീതിയ്ക്കുള്ള സ്ഥാനം, ക്രമത്തിനും ക്രമരാഹിത്യത്തിനും സൃഷ്ടിയിലുള്ള സ്ഥാനം, എന്നിവ ഇയ്യോബ് എന്ന ഗ്രന്ഥത്തിലൂടെ രചയിതാവ് വ്യക്തമാകുന്നു. ഊസ് ദേശതാണ് ഇയ്യോബ് എന്നു പേരുള്ള ദൈവഭക്തനും നേരുള്ളവനും നിഷ്‌കളങ്കനും ആയിരുന്നു. തെറ്റായ കാര്യങ്ങളൊന്നും ഇയ്യോബ് ചെയ്യില്ലായിരുന്നു.

Picture of the product
Lumens

Free

RAR (43 Units)

Job

Audio | Malayalam