Documents | Malayalam
“ Jillu Jillu Nee Munnil” is a Malayalam song from the movie Maya Bazaar which was released in the year 2008. This song was sung together by the famous playback singers Vineeth Sreenivasan, Sayanora, Philip and Cicily. The lyrics for this song were written by Vayalar Sharath Chandravarma. This song was beautifully composed by music director Rahul Raj. The film actors Mammootty, Kalabhavan Mani, Sheela Kaur, Tisca Chopra, Suraj Venjaramoodu and Sai Kumar played the lead character roles in this movie.
2008ൽ പുറത്തിറങ്ങിയ മായാ ബസാർ എന്ന ചിത്രത്തിലെ ഒരു മലയാളം ഗാനമാണ് “ജില്ലു ജില്ലു നീ മുന്നിൽ”. പ്രശസ്ത പിന്നണി ഗായകരായ വിനീത് ശ്രീനിവാസൻ, സയനോര, ഫിലിപ്പ്, സിസിലി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്. വയലാർ ശരത് ചന്ദ്രവർമയാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. സംഗീത സംവിധായകൻ രാഹുൽ രാജ് മനോഹരമായി ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു. മമ്മൂട്ടി, കലാഭവൻ മണി, ഷീല കൗർ, ടിസ്ക ചോപ്ര, സുരാജ് വെഞ്ഞാറമൂട്, സായ് കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ മലയാള ചലചിത്രം സംവിധാനം ചെയ്തത് തോമസ് കെ സെബാസ്റ്റ്യൻ ആണ്. ഗോവിന്ദ് – രാംദാസ് ആണ് ഈ ചിത്രത്തിന്റെ കഥ രചിച്ചത്. ടി എ റസാക്ക് ആണ് തിരക്കഥയും രചിച്ചത്. മനോജ് പിള്ള ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ഐങ്കരൻ ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീകല എൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2008 ഇലെ ഒക്ടോബർ മാസം നാലാം തീയതി ആണ് ഈ ചിത്രം മലയാളത്തിൽ റിലീസ് ആവുന്നത്. ജില്ലു ജില്ലു നീ മുന്നിൽ മിന്നും നാട്ടുസുന്ദരിപ്പെണ്ണേ, നില്ല് നില്ല് നീ നാണിക്കല്ലേ നല്ല കണിയഴകേ (2), ആവണിതീരത്തെ പൂവണിചില്ലേ നിൻ, കൈത്താളമോടെ പാടിയേതോ പൂങ്കുയിൽ, പൂമരക്കൊമ്പത്തെ പൂങ്കുയിൽ നീയല്ലേ.

Free
PDF (2 Pages)
Documents | Malayalam