Documents | Malayalam
Jenma Karini Bharatham....Malayalam Patriotic Song (Desha Bhakthi Gaanam), India a country made up of states and union territories. Kerala, like all states, has its own, set of patriotic songs created in Malayalam as well as translated from other major languages like Hindi, Bengali etc. Desha bhakthi Gaanangal as they are called are played extensively on yearly occasions and celebrations such as the Indian Independace day, the republic day, and generally In Schools and educational institutions.
ജന്മ കാരിണി ഭാരതം --- മലയാളം - ദേശഭക്തി ഗാനം - ഇന്ത്യ മഹാരാജ്യം ഉടലെടുത്തത് ബ്രിട്ടീഷുകാരുമായുള്ള ഒരു നൂറ്റാണ്ട് നീണ്ട സ്വതന്ത്ര സമരത്തിന് ശേഷം ആണ്. അത് കൊണ്ട് തന്നെ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ദേശ ഭക്തി ഗാനങ്ങൾ യഥേഷ്ടം കാണാം. ഇവ സ്ഥിരമായി എല്ലാ വർഷവും സ്വാതന്ത്ര ദിനം, റിപ്പബ്ലിക്ക് ദിനം മുതലായ രാഷ്ട്രീയ ദിനോത്സവങ്ങളോട് അനുബന്ധിച്ചു കേൾക്കാം.വിദ്യാലയങ്ങളിൽ ഗാനശില്പങ്ങൾ ,നൃത്ത ശില്പങ്ങൾ മുതലായവ ചെയ്യാനും ഈ ഗാനങ്ങൾ ഉപയോഗിക്കുന്നു
Free
PDF (1 Pages)
Documents | Malayalam