Documents | Malayalam
This is a cinematic song written by Anil Panachooran. It starts with the lines: “Jeevitham oru theevra vrathamaakkiyon Ugra shaapathatthil aathmaavorulayaakkiyon, Sahajanu vendi thyajicchu raajyam, Pinne avanaayu udavaalumenthi ninnon, Gaamgeyanaam bheeshman ivanallayo, Devavrathanaam pithaamahan ivanallayo, Shoorathvamode poyi konduponnu, Theriletti svayamvarakanyamaare, Than balamkondu thaan nedunnathokkeyum, Anujarkku vendi parithyajicchu. Niyathi vanyathayaarnnu padanayicchu, Nanma than Lokakramam Kshayicchu”.
ഇത് അനിൽ പനച്ചൂരാൻ എഴുതിയ ഒരു സിനിമ ഗാനമാണ്. “ജീവിതം ഒരു തീവ്ര വ്രതമാക്കിയോൻ, ഉഗ്ര ശപഥത്തിൽ ആത്മാവൊരുലയാക്കിയോൻ, സഹജനു വേണ്ടി ത്യജിച്ചു രാജ്യം, പിന്നെ അവനായ് ഉടവാളുമേന്തി നിന്നോൻ, ഗാംഗേയനാം ഭീഷ്മൻ ഇവനല്ലയൊ, ദേവവ്രതനാം പിതാമഹൻ ഇവനല്ലയൊ, ശൂരത്വമോടെ പോയി കൊണ്ടുപോന്നു, തേരിലേറ്റി സ്വയംവരകന്യമാരെ, തൻ ബലംകൊണ്ടു താൻ നേടുന്നതൊക്കെയും, അനുജർക്കു വേണ്ടി പരിത്യജിച്ചു, നിയതി വന്യതയാർന്നു പടനയിച്ചു”.

Free
PDF (1 Pages)
Documents | Malayalam