Logo
Search
Search
View menu

Jeevi

Documents | Malayalam

1. Adayude ulliloru perumbada – Theneechakoodu, 2. Adiyilum mukalilum thattitt irikunna perunthachan – Aama, 3. Adukkalayile Ammayiyamma – Poocha, 4. Attathoru kuttichathan angottum ingottum odunnu – Eli, 5. Adi mull, nadu kaadu, thala poovu – Poovan kozhi, 6. Ammaykk vaal illa, makkalk ellam vaal- Thavala, 7. Amma pettathellam velutha pattalam – Chithal, 8. Amma pettathellam karutha pattalam – Katturumb, 9. Aana keraamala aadu keraamala aayiram kanthari poothirangi – Nakshathrangal.

1. അടയുടെ ഉള്ളിലൊരു പെരുമ്പട – തേനീച്ചക്കൂട് , 2. അടിയിലും മുകളിലും തട്ടിട്ട് ഇരിക്കുന്ന പെരുന്തച്ചൻ – ആമ , 3. അടുക്കളയിലെ അമ്മായിയമ്മ – പൂച്ച , 4. അറ്റത്തൊരു കുട്ടിച്ചാത്തൻ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു – എലി , 5. അടി മുള്ള് , നടു കാട് , തല പൂവ് – പൂവൻ കോഴി , 6. അമ്മയ്ക്ക് വാല് ഇല്ലാ , മക്കൾക്കു എല്ലാം വാല് – തവള , 7. അമ്മ പെറ്റതെല്ലാം വെളുത്ത പട്ടാളം – ചിതൽ , 8. അമ്മ പെറ്റതെല്ലാം കറുത്ത പട്ടാളം – കട്ടുറുമ്പ്, 9. ആന കേറാമല ആട് കേറാമല ആയിരം കാന്താരി പൂത്തിറങ്ങി – നക്ഷത്രങ്ങൾ .

Picture of the product
Lumens

Free

PDF (12 Pages)

Jeevi

Documents | Malayalam