Logo
Search
Search
View menu

Jayajaya Komala Kerala

Documents | Malayalam

"Jayajayakomalakeraladharani, Jayajayamamakapoojithajanani" is a song sung by Jayachandran and Madhuri. It describes everything unique about Kerala, including the regional language Malayalam and the beauty of mountains, rich rivers and coconut trees . The song reminds us of our responsibility to protect this rich nature and preserve for the generations to come.

"ജയജയകോമളകേരളധരണീ, ജയജയമാമകപൂജിതജ നനീ" ജയചന്ദ്രനും, മാധുരിയും ചേർന്ന് പാടിയ ഗാനമാണ്. കേരള വർണനയാണ് ഈ പാട്ട് എന്ന് പറയാം. കേരളത്തിന്റെ തനതായ എല്ലാം പരാമർശിക്കപ്പെടുന്നു. മലയാള ഭാഷയാണ് അതിലൊന്ന്. മലകളുടെ സാന്നിദ്ധ്യം, സമ്പന്നമായ നദികൾ, കേരവൃക്ഷങ്ങൾ തുടങ്ങി പ്രകൃതിക്ക് മാറ്റ് കൂട്ടുന്നതെല്ലാം ഈ പാട്ടിലുമുണ്ട്. ഇതെല്ലാം സംരഷിക്കേണ്ട ബാദ്ധ്യത നമുക്കുണ്ടെന്ന് പറയാതെ പറയുന്നുണ്ട് ഈ ഗാനം.

Picture of the product
Lumens

Free

PDF (2 Pages)

Jayajaya Komala Kerala

Documents | Malayalam