Documents | Malayalam
"Malayalam Group Songs Lyricist – PB Srinivasan The first few lines ... “Jai ho Bharat Mata ki, Jai ho Bharat Mata ki, Bharat ke har vidhata ki...” PB Srinivasan is an acclaimed playback lyricist, music scholar, and singer. He has sung many songs in Telugu, Hindi, Kannada, Tamil, and Malayalam movies. He was actively engaged in musical research after retiring from film field."
"മലയാളം സംഘഗാനം, രചന - പി.ബീ.ശ്രീനിവാസ്. ആദ്യവരികൾ : - ""ജയഹോ ഭാരത് മാതാ കീ ജയഹോ ഭാരത് മാതാ കീ ഭാരത് കെ ഹര് വിധാതാ കീ "" പ്രമുഖ ചലച്ചിത്രപിന്നണി കവിയും സംഗീത പണ്ഡിതനും ഗായകനുമായിരുന്നു പി.ബി. ശ്രീനിവാസ് .തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ചലച്ചിത്രഗാനങ്ങൾ ഗാനങ്ങളാലപിച്ചിട്ടുണ്ട്. സിനിമാരംഗത്തുനിന്ന് പിൻവാങ്ങിയശേഷവും സംഗീത ഗവേഷണപഠനങ്ങളിൽ സജീവമായിരുന്നു."
Free
PDF (1 Pages)
Documents | Malayalam