Documents | Malayalam
The national anthem "Janaganamana Adhinayaka Jayahe" is such a powerful one, that it unites our nation in 52 seconds! Written by Rabindranath Tagore. The debut presentation was in 1911. Singing the national anthem in schools every working day can be seen as a positive aspect of our education system.
52 സെക്കന്റിൽ ഒരു ജനതയെ ഒരുമിപ്പിക്കുന്ന ഗാനം, അതാണ് "ജനഗണമന അധിനായക ജയഹേ" എന്ന ഇന്ത്യൻ ദേശീയ ഗാനം. രചിച്ചത് രബിന്ദ്രനാഥ ടാഗോർ. 1911 ലാണ് ആദ്യമായി ദേശീയ ഗാനം ആലപിച്ചത്. സ്കൂളുകളിൽ എല്ലാ ദിവസങ്ങളിലും ദേശീയ ഗാനം ചൊല്ലുന്നു എന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു നല്ല വശമായി കാണാം.
Free
PDF (1 Pages)
Documents | Malayalam