Logo
Search
Search
View menu

Jail (1966)

Documents | Malayalam

“Jail” is a 1966 Malayalam film directed and produced by Kunchacko. The film stars Sathyan, Sharada, Adoor Bhasi and Thikkurissi Sukumaran Nair are in the lead roles. The film had musical score by G. Devarajan. K. J. Yesudas and Janaki sung songs in the film. Screenplay was done by Thoppil Bhasi. Excel productions was the production company which distributed the film. The film was released on 14 May 1966.

കുഞ്ചാക്കോ സംവിധാനം ചെയ്ത് 1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് "ജയിൽ". സത്യൻ, ശാരദ, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയത് ജി.ദേവരാജനായിരുന്നു. കെ ജെ യേശുദാസും ജാനകിയുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്. തോപ്പിൽ ഭാസിയാണ് തിരക്കഥ. എക്സൽ പ്രൊഡക്ഷൻസ് ആയിരുന്നു ചിത്രത്തിന്റെ വിതരണ കമ്പനി. 1966 മെയ് 14 നാണ് ചിത്രം റിലീസ് ചെയ്തത്.

Picture of the product
Lumens

Free

PDF (12 Pages)

Jail (1966)

Documents | Malayalam