Logo
Search
Search
View menu

Ithramel Enthe Orishtam

Documents | Malayalam

The song "Ithramelentheyorishttam ninakkennennodu chothicha koottukara" was written by East Coast Vijayan for the album "Iniyennum" in the series "Ninakkay". Music by M Jayachandran. The lines express deep love. Singer Jyotsna's voice makes the tune and lyrics of this song even more beautiful.

"ഇത്രമേലെന്തേയൊരിഷ്ടം നിനക്കെന്നെന്നോട് ചോദിച്ച കൂട്ടുകാരാ" എന്ന ഗാനം എഴുതിയത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. "നിനക്കായ്" എന്ന പരമ്പരയിലെ "ഇനിയെന്നും" എന്ന അൽബത്തിലുള്ള പാട്ടാണ് ഇത്. സംഗീതം നൽകിയത് എം ജയചന്ദ്രൻ. കാമുകനോടുള്ള പ്രണയം വരികളിൽ കാണാം. ഗായിക ജ്യോത്സ്ന യുടെ ശബ്ദവും, ഭാവവും ഈ പാട്ടിന്റെ ഈണത്തേയും വരികളേയും കൂടുതൽ മനോഹരമാക്കുന്നു.

Picture of the product
Lumens

Free

PDF (1 Pages)

Ithramel Enthe Orishtam

Documents | Malayalam