Documents | Malayalam
“Ishttamaanenikku nin mukham, puzhayariyalle, karayariyalle” is a Malayalam song from the movie Kannadikadavath which was released in the year 2000. The lyrics for this song were written by Kaithapram. This song was beautifully composed by music director Balabaskar. The song is sung by KJ Yesudas and Radhika Thilak.
റെജി മാത്യുവിന്റെ തിരക്കഥയിൽ സൂര്യൻ കുനിശ്ശേരി സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ കണ്ണാടിക്കടവത്ത് എന്ന ചിത്രത്തിലെ ഗാനമാണ് "ഇഷ്ടമാണിഷ്ടമാണെനിക്കു നിൻ മുഖം, പുഴയറിയല്ലേ കരയറിയല്ലേ, ഇഷ്ടമാണിഷ്ടമാണെനിക്കു നിൻ സ്വരം, പുഴയറിയല്ലേ കാറ്ററിയല്ലേ, എത്ര ജന്മമായിങ്ങു കാത്തു നില്പൂ ഞാൻ, ഇനിയെങ്ങും മറയരുതേ എൻ തോഴീ". കൈതപ്രത്തിന്റെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് ബാലഭാസ്കറാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസും രാധികാ തിലകും ചേർന്നാണ്. അൻസിൽ റഹ്മാൻ, രഹ്ന, മുരളി, സുവർണ്ണ മാത്യു, കൽപ്പന, ലാലു അലക്സ്, മാമുക്കോയ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്.

Free
PDF (2 Pages)
Documents | Malayalam