Logo
Search
Search
View menu

Irukaikalum Uyarthi Thedunnitha Njan

Audio | Malayalam

Irukaikalum uyarthi nedunitha njan' is a very popular Mappila song. Here the author raises his hands and expresses his needs and concerns to Allah. This heart touching song has been in vogue since time immemorial. Here you can see the author open up to the Lord of the universe.

ഇരു കൈകളും ഉയർത്തി തേടുനിത ഞാൻ' വളരെ പ്രശസ്തമായ ഒരു മാപ്പിള ഗാനമാണ്. അല്ലാഹുവിനോട് തന്റെ ആവിശ്യങ്ങളും വിഷമങ്ങളും കൈകൾ ഉയർത്തികൊണ്ട് പറയുകയാണ് ഇവിടെ രചയിതാവ്. വളരെ ഹൃദയസ്പർശിയായ ഈ ഗാനം പണ്ടുകാലം മുതലേ പ്രചരണത്തിലുള്ളതാണ്. പ്രപഞ്ച നാഥനോട് ഉള്ളുതുറന്ന് സംസാരിക്കുന്നതായി ഇവിടെ കാണാം.

Picture of the product
Lumens

Free

MP3 (0:05:04 Minutes)

Irukaikalum Uyarthi Thedunnitha Njan

Audio | Malayalam