Documents | Malayalam
Music can reveal a character's inner emotional life, foreshadow a vicious attack or blossoming love, or comment on onstage action. Plot, character, thought, diction, music, and spectacle are the six elements that make up any drama, according to Aristotle, the first theatrical scholar. This song is from the Malayalam drama, Enike Maranam Illa and the song is written by Kaniyapuram Ramachandran and composed by G. Devarajan.
"""എനിക്ക് മരണമില്ല"" എന്ന നാടകത്തിലെ ഗാനമാണ് ""ഇന്നും പൊന്നരിവാളമ്പിളിക്കല പൊന്നരിവാളായ് പൊങ്ങി പണ്ടു ഞാൻ പാടിയ പാട്ടിൻ പല്ലവി ചുണ്ടത്തു പിന്നെയും തേങ്ങി വിളഞ്ഞ പാടം പോലുള്ള മാനം നിറഞ്ഞ നക്ഷത്രക്കതിർക്കുലകൾ"" ഈ ഗാനം എഴുതിയത് കണിയാപുരം രാമചന്ദ്രൻ ആണ്. കണിയാപുരം രാമചന്ദ്രന്റെ വരികൾക്ക് സംഗീതം നൽകിയത് ജി ദേവരാജൻ മാസ്റ്റർ ആണ്. സംസ്കൃതനാടകശൈലി പിന്തുടർന്ന് വളരെ പണ്ടുമുതൽക്കുതന്നെ മലയാളത്തിലും അനേകം നാടകങ്ങൾ ഉണ്ടായിട്ടുണ്ട്. ഗദ്യവും പദ്യവും കലർന്ന മിശ്രശൈലിയാണ് ആദ്യകാല നാടകങ്ങളിൽ സ്വീകരിച്ചിരുന്നതെങ്കിലും, പിന്നീട് അത് ഗദ്യരൂപത്തിലേക്ക് വഴിമാറി. തിരക്കഥാകൃത്ത്,നാടക രചയിതാവ്,കവി എന്നീ നിലകളില്‍ എല്ലാം കണിയാപുരം രാമചന്ദ്രൻ അറിയപ്പെടുന്നു. മലയാള ഗാനശാഖയെ രൂപപ്പെടുത്തിയെടുത്തതിൽ ഏറ്റവും പ്രധാനപെട്ട പങ്ക് വഹിച്ച സംഗീത ശില്‍പ്പി ആണ് ജി ദേവരാജന്‍ മാസ്റ്റർ. "

Free
PDF (1 Pages)
Documents | Malayalam