Documents | Malayalam
The song 'Iniyurangoo iniyurangoo...' is from the movie 'Vilakku vangiya veena'. Written by P Bhaskaran, music by V Dakshinamoorthy, and song sung by S Janaki. In 1971 Malayalam film Vilaku vangiya veena was produced for Suchitra Manjari. Distributed by Rajashree Pictures, the film was released in Kerala on December 24, 1971. Starring Prem Nazir, Madhu, Adoor Bhasi, Sharada, and Jayabharathi.
"""വിലയ്ക്കു വാങ്ങിയ വീണ"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""ഇനിയുറങ്ങൂ ഇനിയുറങ്ങൂ മനതാരില്‍ മലരിടും സ്വപ്നങ്ങളേ മാനവ വ്യാമോഹ പുഷ്പങ്ങളേ ഇനിയുറങ്ങൂ ഇനിയുറങ്ങൂ "" എന്ന ഈ ഗാനം. പി ഭാസ്ക്കരൻ എഴുതി, വി ദക്ഷിണാമൂർത്തി സംഗീതം നൽകി, എസ് ജാനകി ആലപിച്ച ഗാനം. സുചിത്രമഞ്ജരിക്കു വേണ്ടി 1971-ൽ നിർമ്മിച്ച മലയാളചലച്ചിത്രമാണ് വിലയ്ക്കു വാങ്ങിയ വീണ . രാജശ്രീ പിക്ചെഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഡിസംബർ 24-ന് കേരളത്തിൽ പ്രദർശിപ്പിച്ചുതുടങ്ങി. അഭിനേതാക്കൾ പ്രേം നസീർ, മധു, അടൂർ ഭാസി, ശാരദ, ജയഭാരതി തുടങ്ങിയവർ."

Free
PDF (1 Pages)
Documents | Malayalam