Documents | Malayalam
Malayalam Film Song: Ini varoo then nilaave... Film: Devadaasi [1979] Composer: Salil Chowdhary Lyricist: ONV Kurup Singers: Sabitha Chowdhary Direction: Sasikumar Here’s the first few lines --- Ini varoo then nilaave, jeevashaakhi poovu choodum, kulire then nilaave...(ini varoo... ) ---indraneelaabha choriyum deepamenthi neeyengu poy, ninte raajaankanam ente vaazhvum iruttil thaanu poy.. (indraneelaabha.. ), varadaanam venam.. varadaanam venam vadhu pol vaa nilaave..., ini varoo then nilaave....…
മലയാളം-സിനിമാപ്പാട്ട്: ഇനി വരൂ തേന്‍ നിലാവേ ചിത്രം: ദേവദാസി (1979) ചലച്ചിത്ര സംവിധാനം: ശശികുമാര്‍ ഗാനരചന: ഒ എൻ വി കുറുപ്പ് സംഗീതം: സലില്‍ ചൗധരി ആലാപനം: സബിത ചൗധരി ആദ്യവരികൾ ഇതാ --- ഇനി വരൂ തേന്‍ നിലാവേ, ജീവശാഖി പൂവു ചൂടും, കുളിരേ തേന്‍നിലാവേ, ഇനി വരൂ.... തേന്‍ നിലാവേ...----ഇന്ദ്ര നീലാഭ ചൊരിയും ദീപമേന്തി, നീയെങ്ങു പോയ് നിന്റെ രാജാങ്കണം, എന്റെ വാഴ്വും ഇരുട്ടില്‍ താണുപോയ്.., വരദാനം വേണം ..., വരദാനം വേണം വധുപോല്‍ വാ നിലാവേ,, ഇനി വരൂ... തേന്‍ നിലാവേ...

Free
PDF (1 Pages)
Documents | Malayalam