Documents | Malayalam
Ini neelavishaalathayil chirakaarnnu parannuyaraam" is a song released in 1988. Album name Aardrageethangal. K Jayakumar is the lyricist. Composed by Jerry Amaldev and sung by Yesudas.
ഇനി നീലവിശാലതയിൽ ചിറകാർന്നു പറന്നുയരാം" 1988 ൽ പുറത്തിറങ്ങിയ ഗാനമാണ്. "ആർദ്ര ഗീതങ്ങൾ" എന്ന ആൽബത്തിലെ പാട്ടാണിത്. രചിച്ചത് കെ ജയകുമാർ. അൽപം ചടുലമായ ഈ ഗാനം പാടിയത് കെ ജെ യേശുദാസാണ്. ജെറി അമൽദേവാണ് സംഗീതം നൽകിയത്. സിനിമയിലും അല്ലാതെയും പ്രശസ്തമായ പല ഗാനങ്ങൾക്കും ഈണം നൽകിയിട്ടുണ്ട് ജെറി അമൽദേവ്.

Free
PDF (1 Pages)
Documents | Malayalam