Logo
Search
Search
View menu

Inchithare Pennundo

Documents | Malayalam

Malayalam Folk Songs “Inchithare pennundo, irumbichithare pennundo. Inchithare pennilla, irumbichithare pennilla. Manchadinchi pennundo, mathalapove pennundo. Manchadinich pennilla, mathalapove pennilla.” Folk songs of Kerala is a collection of songs sourced from different parts of Kerala having a wide variety of dialects. The theme of these songs revolve around matters of social and cultural importance of those times. These songs evolved and were refined over time. These songs did not have a lyricist to whom the credits could be attributed. These songs did not comply to the grammatical framework of mainstream language. Most folks songs were borne out of the dialect dominant in that region. Themes of these songs were deeply entwined with the customs and cultural practices of that community or region.

മലയാളം നാടൻ പാട്ടുകൾ :- "ഇഞ്ചിത്താരേ പെണ്ണുണ്ടോ, ഇരുമ്പിച്ചിത്താരേ പെണ്ണൂണ്ടോ ഇഞ്ചിത്താരെ പെണ്ണില്ല, ഇരുമ്പിച്ചിത്താരെ പെണ്ണില്ല മഞ്ചാടിഞ്ചീ പെണ്ണൂണ്ടോ, മാതളപ്പൂവേ പെണ്ണൂണ്ടോ മഞ്ചാടിഞ്ചീ പെണ്ണീല്ലാ, മാതളപ്പൂവേ പെണ്ണീല്ലാ" കേരളത്തിലെ ഓരോ പ്രദേശത്തും നിലനിന്നിരുന്ന ഭാഷയിൽ ഉണ്ടായിട്ടുള്ള പാട്ടുകളാണ് കേരളത്തിലെ നാടൻ പാട്ടുകൾ. ഇവ ഓരോ പ്രദേശത്തും നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയെയും സംസ്കാരത്തെയും പ്രതിനിധാനം ചെയ്യുന്നു. നാടൻപാട്ടുകൾ പല കാലങ്ങളിലായി പരിണാമം സംഭവിച്ച് വന്നവയാണ്. മിക്കവയ്ക്കും ഒരു രചയിതാവ് ഉണ്ടായിരിക്കണമെന്നില്ല. ഭാഷയുടെ വ്യാകരണസംഹിതകളിലും ഒതുങ്ങിനിൽക്കുന്നതിനുപകരം ഓരോ പ്രദേശത്തും പ്രചാരത്തിലുള്ള നാട്ടുഭാഷയിലാണ് മിക്ക നാടൻ പാട്ടുകളും രൂപപ്പെട്ടിട്ടുള്ളത്. ഇത് ഓരോ പ്രദേശത്തും നിലനിന്നിരുന്ന ആചാരങ്ങളും സംസ്കാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു."

Picture of the product
Lumens

Free

PDF (2 Pages)

Inchithare Pennundo

Documents | Malayalam