Logo
Search
Search
View menu

Idavidathe Dhyanichu

Documents | Malayalam

"Malayalam Christian Gospel Music The first few lines... “Idavidathe dhyanich shakti neduvan, thiruvachanam ente ullil vasicheeduvan, vishudhiyode jeevithathil munneruvan, enn hrithil ninnathmam nalkeeduka..” Devotional songs are often associated with religious worship. Devotional songs are integral to Hindu, Jewish, Buddhist, Sufi, Islamic, and Christian religious traditions. Devotional songs have a prominent place in all mainstream religions. Gospel music has been an integral part of the Roman Catholics, Greek Orthodox, Russian Orthodox worship since the beginning of these churches. These songs are so composed to give a mystical feeling by having a combination of long notes and soft tones."

"മലയാളം ക്രിസ്തീയ ഭക്തിഗാനം , ആദ്യവരികൾ:- ""ഇടവിടാതെ ധ്യാനിച്ച് ശക്തി നേടുവാൻ തിരുവചനമെന്റെയുള്ളിൽ വസിച്ചീടുവാൻ വിശുദ്ധിയോടെ ജീവിതത്തിൽ മുന്നേറുവാൻ എൻ ഹൃത്തിൽ നിന്നാത്മം നൽകീടുക"" ഭക്തിഗാനം എന്നത് മതപരമായ അനുഷ്ഠാനങ്ങളോടു ചേർന്നുള്ള ഒരു ഗാനമാണ്. പരമ്പരാഗതമായി ഭക്തി സംഗീതം ഹിന്ദു സംഗീതം, ജൂത സംഗീതം, ബുദ്ധ സംഗീതം, സൂഫി സംഗീതം, ഇസ്ലാമിക സംഗീതം, ക്രിസ്ത്യൻ സംഗീതം എന്നിവയുടെ ഭാഗമാണ്. ഓരോ പ്രധാന മതത്തിനും ഭക്തിഗാനങ്ങളാൽ അതിന്റേതായ പാരമ്പര്യമുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ, റോമൻ കത്തോലിക്കാ മതം, ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്, റഷ്യൻ ഓർത്തഡോക്സ് ചർച്ച്, തുടങ്ങിയവരുടെ ആദ്യകാലം മുതൽ ആരാധനാക്രമത്തിന്റെ ഭാഗമായിരുന്നു ഭക്തി.. വിശ്വാസികൾക്ക് ഒരു നിഗൂഢമായ അനുഭവം നൽകുന്നതിനായി ദീർഘനേരം നിലനിർത്തുന്ന പ്രത്യേക താളങ്ങളിലാണ് ഇവ പാടുന്നത്.

Picture of the product
Lumens

Free

PDF (1 Pages)

Idavidathe Dhyanichu

Documents | Malayalam