Documents | Malayalam
Hruthayathin chandanachithayil ninnum is a beautiful malayalam song. The lyrics of the song were written by ONV Kuruppu.
"ഹൃദയത്തിൻ ചന്ദനച്ചിതയിൽ നിന്നും, സ്വർണ്ണച്ചിറകാർന്നുയിർക്കുമെൻ സ്വപ്നങ്ങളേ, സ്വന്തം ചിതയിൽ നിന്നുയിർക്കുമെൻ സ്വപ്നങ്ങളേ, സ്വാഗതം നിങ്ങൾക്ക് സ്വാഗതം"- മനോഹരമായ ഈ ലളിതഗാനം രചിച്ചിരിക്കുന്നത് ശ്രീ. ഒ. എൻ. വി. കുറുപ്പാണ്. ഒന്നിനി ശ്രുതി താഴ്ത്തി, അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന, സാഗരമെ നിനക്കെത്ര ഭാവം, രാധയെ കാണാത്ത മുകിൽ വർണ്ണനോ, ഈ മരുഭൂവിൽ പൂവുകളില്ല എന്നിവയാണ് ഈ ഗാനശാഖയിലെ മറ്റു ഗാനങ്ങൾ.

Free
PDF (1 Pages)
Documents | Malayalam