Logo
Search
Search
View menu

House Construction and Challenges

Documents | Malayalam

Early homes were small dwellings designed to suit the needs of the people of each age group and to the needs of their respective epochs. The type and type of house we see today has changed over time, changing the look and feel of the house. It can be said that despite the indigenous changes in architecture and construction methods, there is a general tendency for the criteria of general need for housing. Care should be taken to build the house at every stage. There are several things we need to consider when building a home.

മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ ഓരോ കാലഘട്ടങ്ങൾക്ക് അനുസരിച്ചു അവന്റെ അതാത് കാലഘട്ടങ്ങളിലെ ആവശ്യകതക്ക് അനുസരിച്ചു അതാത് വിഭാഗത്തിൽ പെട്ട സമൂഹത്തിന്റെയോ ഗോത്രങ്ങളുടെയോ രീതിക്കനുസരിച്ചു രൂപകൽപ്പന ചെയ്ത ചെറു പാർപ്പിടങ്ങൾ ആണ് ആദ്യ കാലഘട്ടങ്ങളിലെ വീടുകൾ.ഏതൊരു വികസിത സമൂഹത്തിൻറെയും അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ് എല്ലാവർക്കും നല്ല പാർപ്പിടം ലഭ്യമാക്കുക. കാലഘട്ടങ്ങൾ മാറി വന്നതനുസരിച്ചു രൂപത്തിലും ആവശ്യങ്ങളിലും മാറ്റങ്ങൾ വരുത്തി ഇന്ന് കാണുന്ന തരം വീടുകൾ രൂപകൽപ്പന ചെയ്തു. വാസ്തു വിദ്യകളിലും നിർമ്മാണ രീതികളിലും തദ്ദേശീയമായ മാറ്റങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പാർപ്പിടം എന്ന പൊതു ആവശ്യകതയുടെ മാനദണ്ഡങ്ങൾക്ക് ഒരു പൊതു സ്വഭാവം നില നിൽക്കുന്നുണ്ട് എന്ന് പറയാം. ഓരോ ഘട്ടത്തിലും കരുതലോടെ വേണം വീട് പണിയുവാൻ. വീട് പണിയുമ്പോൾ നാം പലവിധ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Picture of the product
Lumens

Free

PDF (2 Pages)

House Construction and Challenges

Documents | Malayalam