Documents | Malayalam
Kaadaniyum kaalchilambe -– Malayalam – Film song from the movie – Pulimurugan Year: 2016, Director: Vyshakh, Music: Gopi Sunder, Lyrics: Rafeeq Ahmed, Singers: K J Yesudas, K S Chitra, Cast: Mohanlal, Kamalini Mukherjee, Here’s the first few lines of the song Ey.. Kaadaniyum kaalchilambe.. kaanana mayne.., Kaattu njaaval kaa pazhuthe.. nee varukille.., Kanavu nirachee.. njaanenee chiraku nanache..., Kaliyiloliche njaanee kaadaake..eh..hey..(eh..ey.,Kaadaniyum)--mm..Maanam muttum maamarakkaadum, aarum kaanaa thaazhvarathodumMusic:
കാടണിയും കാൽച്ചിലമ്പേ -, - മലയാളം - സിനിമ പാട്ട് - ചിത്രം : പുലിമുരുകൻ (-2016 ) , സംഗിതം: ഗോപി സുന്ദർ രചന: റഫീക്ക് അഹമ്മദ്, ആലാപനം : കെ ജെ യേശുദാസ്കെ എസ് ചിത്ര , ആദ്യത്തെ ഏതാനും വരികൾ,ഇതാ --- ഹേയ്... കാടണിയും കാൽചിലമ്പേ കാനനമൈനേ, കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ..., കനവു നിറച്ചീ ഞാനെൻ ചിറകു നനച്ചേ, കളിയിലൊളിച്ചേ ഞാനീ കാടാകേ...., ഹേ.. ഹേയ്...., --കാടണിയും കാൽചിലമ്പേ കാനനമൈനേ, കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...----ഉം.... മാനം മുട്ടും മാമരക്കാടും ആരും കാണാ താഴ്വരത്തോടും, കുന്നിമണിയെന്നതു പോലെ ഞാനമ്മാനമാടിടാം പെണ്ണേ..

Free
PDF (1 Pages)
Documents | Malayalam