Logo
Search
Search
View menu

Healthy Lifestyle

Documents | Malayalam

A healthy lifestyle helps people maintain and improve their health and well-being and overcomes a lot of stress. Many governments and NGOs work to promote a healthy lifestyle. Healthy living is the result of a lifetime. Staying healthy includes healthy eating, physical activity, weight control, and stress management. A healthy lifestyle includes a balanced diet. Eating a healthy diet is essential for maintaining good health. To do this, you need to include the right amount of fruits, vegetables, legumes, fish and eggs in your diet. It provides the body with vitamins, minerals, protein, omega 3 fatty acids and fiber.

ആരോഗ്യകരമായ ജീവിതശൈലി എന്നത് ആളുകളുടെ ആരോഗ്യവും ക്ഷേമവും നിലനിർത്താനും മെച്ചപ്പെടുത്താനും ധാരാളം സമ്മർദ്ദങ്ങളെ അതിജീവിക്കാനും സഹായിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സർക്കാരുകളും സർക്കാരിതര സംഘടനകളും പ്രവർത്തിക്കുന്നു. ആരോഗ്യകരമായ ജീവിതം ആജീവനാന്ത ഫലമാണ്. ആരോഗ്യമുള്ളവരായിരിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണം, ശാരീരിക പ്രവർത്തനങ്ങൾ, ഭാരം നിയന്ത്രിക്കൽ, സമ്മർദ്ദ നിയന്ത്രണം എന്നിവ ഉൾപ്പെടുന്നു. ആരോഗ്യകരമായ ജീവിതശൈലിയിൽ സമീകൃതാഹാരം ഉൾപ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യം നിലനിർത്താൻ ഏറ്റവും അത്യാവശ്യമാണ്. അതിനായി പഴങ്ങൾ, പച്ചക്കറികൾ, പരിപ്പുവർഗങ്ങൾ, മത്സ്യം, മുട്ട എന്നിവ ശരിയായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതുവഴി വിറ്റാമിനുകൾ, ധാതുക്കൾ, പ്രോടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ എന്നിവ ശരീരത്തിന് ലഭ്യമാകുന്നു.

Picture of the product
Lumens

Free

PDF (2 Pages)

Healthy Lifestyle

Documents | Malayalam