Logo
Search
Search
View menu

Hare Krishna

Documents | Malayalam

K. S. Sethumadhavan directed and K. S. R. Moorthy produced Aadhyathe Katha, a 1972 Indian Malayalam film. Prem Nazir, Vijayasree, Sujatha, and Kaviyoor Ponnamma play the lead roles in the film. M. K. Arjunan composed the film's music. It is Janardanan's first film. the movie has a good soundtrack and this song is written by Vayalar Ramavarma, composed by M.K Arjunnan and sung by P. Susheela.

"""ആദ്യത്തെ കഥ"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""ഹരേ കൃഷ്ണാ - ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമരാമ ഹരേ ഹരേ രാമരാമരാമരാമ കൃഷ്ണഹരേ രാമരാമരാമരാമ കൃഷ്ണഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ എന്ന ഈ ഗാനം. വയലാർ രാമവർമ്മ എഴുതി, . എം കെ അർജ്ജുനൻ സംഗീതം നൽകി, പി സുശീല ആലപിച്ച ഗാനം. ചിത്രാഞ്ജലിയുടെ ബാനറിൽ കെ.എസ്.ആർ. മൂർത്തി നിർമ്മിച്ച മലയാളചലച്ചിത്രമാണ് ആദ്യത്തെ കഥ. സെട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1972 സെപ്റ്റംബർ 29-ന് കേരളത്തിൽ പ്രദർശനം തുടങ്ങി. അഭിനേതാക്കൾ പ്രേം നസീർ,ശങ്കരാടി ആലുംമൂടൻ, ജയഭാരതി, കവിയൂർ പൊന്നമ്മ തുടങ്ങിയവർ.

Picture of the product
Lumens

Free

PDF (1 Pages)

Hare Krishna

Documents | Malayalam