Logo
Search
Search
View menu

Guruvayoor Temple

Documents | Malayalam

Guruvayur Krishna Temple is a famous Hindu temple located in Chavakkad Taluk, Thrissur District of Kerala. Guruvayur Temple in Thrissur district is one of the most visited temples after Tirupati and Puri Jagannath Temple. It is believed that this place is also known as Guruvayur because of the deities who worshiped Lord Vayu. The temple is built by Vishwakarma. This place is also known as Bhulokavaikundam. The main deity of the temple is Lord Vishnu in the form of Lord Krishna. Devotees call this deity Guruvayoorappan. Lord Krishna is worshiped here in 12 forms. Therefore, the decoration of the idol is different from time to time. The beautiful idol of the temple is made of exquisite stone.

ഗുരുവായൂർ ക്ഷേത്രം കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. തിരുപ്പതിയും പുരി ജഗനാഥ ക്ഷേത്രവും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രം. ദേവഗുരുവും വായുദേവനു ചേർന്നു പ്രതിഷ്ഠ നടത്തിയതിനാലാണ് ഇവിടം ഗുരുവായൂർ എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം. വിശ്വകർമ്മാവാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ഭൂലോകവൈകുണ്ഡം എന്നും ഇവിടം അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശ്രീകൃഷ്ണ സങ്കൽപ്പത്തിലുള്ള മഹാവിഷ്ണുവാണ്. ഗുരുവായൂരപ്പൻ എന്നാണ് ഈ പ്രതിഷ്ഠയെ ഭക്തർ വിളിച്ചുവരുന്ന പേര്. ഭഗവാൻ ശ്രീകൃഷ്ണനെ 12 ഭാവങ്ങളിൽ ഇവിടെ ആരാധിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഓരോ സമയത്തും ഓരോ രീതിയിൽ ആണ് പ്രതിഷ്ഠയുടെ അലങ്കാരം. വിശിഷ്ടമായ ശിലയിൽ തീർത്തതാണ് ഇവിടത്തെ അതിമനോഹരമായ വിഗ്രഹം.

Picture of the product
Lumens

Free

PDF (17 Pages)

Guruvayoor Temple

Documents | Malayalam