Logo
Search
Search
View menu

Guruvayoor Sathyagraham

Documents | Malayalam

Guruvayur Satyagraha occurred in (1931–32) and was a Satyagraha (nonviolent protest) in present-day Thrissur district, which was then part of Ponnani Taluk of Malabar district, now part of Kerala, to enable untouchables admission into the Guruvayur Temple. It was led by K. Kelappan, who went on a 12-day hunger strike until it was called off by Mahatma Gandhi and the Indian National Congress. Guruvayur Satyagraha is a key milestone in Kerala's social history. The famous Sree Krishna temple of Guruvayur, located outside Travancore in the Malabar District of the old Madras province, where history rewrote itself, offers a fascinating look into the state's anti-untouchability crusade.

ഹൈന്ദവ ക്ഷേത്രങ്ങളിൽ ജാതി ഭേതമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന പ്രമേയം കെ.പി.സി.സി. യോഗം പാസാക്കി. ഗുരുവായൂർ ക്ഷേത്രത്തിന്റെ ചുമതല വഹിച്ചിരുന്ന സാമൂതിരി ഇത് നിഷേധിച്ചതിനെ ത്തുടർന്ന് സമരക്കാർ ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ സത്യാഗ്രഹമിരിക്കാൻ തീരുമാനിച്ചു. തൊട്ടുകൂടായ്മ ,തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടത്തിയ കേരള നവോഥാന ചരിത്രത്തിലെ ഒരു നാഴിക കല്ലായ സമരമാണ് ഗുരുവായൂർ സത്യാഗ്രഹം.

Picture of the product
Lumens

Free

PDF (6 Pages)

Guruvayoor Sathyagraham

Documents | Malayalam